ഒഴിവുസമയം വെറുതെ കളയാനുള്ള മടി കൊണ്ടാണ് പല വീട്ടമ്മമാരും സംരംഭകത്വത്തിലേക്ക് തിരിയുന്നത്. പരിമിതികളും പരിചയക്കുറവും പിന്നിലേക്ക് വലിക്കുമ്പോഴും വീട്ടുകാര്യങ്ങൾ കഴിഞ്ഞുള്ള സമയത്തിൽ, ഹോബിയെ വരുമാന മാർഗമാക്കാൻ ശ്രമിക്കുന്ന സ്ത്രീ സംരംഭകർ ലാവീസ് ഡിസൈൻസിന്റെ ഉടമ ലാവണ്യ ആൽബിയെ അറിഞ്ഞിരിക്കണം. ട്യൂഷനെ...
Read More